NEWSKERALAMAGAZINE

ആർ. രാമരുവിന്റെ കഥകൾ പുസ്തകപ്രകാശനം നടന്നു

തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ വച്ച് ആർ രാമരുവിന്റെ കഥാ സമാഹാരം വയലാർ ശരത്ചന്ദ്രവർമ്മ ദത്താത്രേയ ദത്തു വിന് നൽകി പ്രകാശനം ചെയ്തു .തനൂജ ഭട്ടതിരി ,മനോജ് ,വിനീത ,സജിനി .എസ് ,മണികൃഷ്ണൻ,കെ .വി മോഹൻകുമാർ ,എം .എ അസ്‌കർ ,ജി .വി രാകേഷ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

Related Articles

Back to top button