ദില്ലി: ലോക്‌സഭയില്‍ സീറ്റ് നില മെച്ചപ്പെടുത്തി പ്രതിപക്ഷ നേതൃ സ്ഥാനം അടക്കം നേടിയ കോണ്‍ഗ്രസിന് നാല് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷ പദവി കൂടി നല്‍കാന്‍ ധാരണയായി. വിദേശം, ഗ്രാമ വികസനം, കൃഷി, വിദ്യാഭ്യാസം എന്നീ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷ പദവിയാണ് ലഭിക്കുക. കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
74 Less than a minute