BREAKINGNATIONAL

പഴനി ആണ്ടവന് കാണിക്കയായി ലഭിച്ചത് 192 കിലോ സ്വര്‍ണം

പഴനി ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് 192 കിലോഗ്രാം സ്വര്‍ണം. ഇവ എസ്ബിഐയ്ക്ക് കൈമാറി. ശുദ്ധമായ സ്വര്‍ണമാക്കി മാറ്റി നിക്ഷേപപദ്ധതിയിലാകും സൂക്ഷിക്കുക.ദേവസ്വംബോര്‍ഡ് മന്ത്രി പി.കെ. ശേഖര്‍ ബാബുവിന്റെ നേതൃത്വത്തില്‍ പഴനിമല ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സ്വര്‍ണം കൈമാറി. തിയ ആനയെ വഴിപാടായി നല്‍കിയാല്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മലേഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേത് പോലെ രണ്ടാമതും റോപ്പ് കാര്‍ പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button