പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ആരംഭിച്ചു. പാലക്കാട് ആരെ തുണയ്ക്കും? സിപിഎമ്മിന് ചേലക്കര നിലനിര്‍ത്താനാകുമോ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധി മറികടക്കുമോ എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഉടന്‍ അറിയാം. ഒന്‍പതുമണിയോടെ ആദ്യ ഫലസൂചനകള്‍ അറിയാനാകും.
48 Less than a minute