NEWSKERALA

സണ്ണി ജോർജ് അന്തരിച്ചു

  • ചെന്നൈ:കുരുടാമണ്ണിൽ സണ്ണി ജോർജ് (95) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് നുങ്കമ്പാക്കം 14 ഹാഡോസ് റോഡിൽ. ശുശ്രൂഷയ്ക്ക് ശേഷം കില്‍പോക്ക് സെമിത്തേരിയിൽ. ഭാര്യ കല്ലുപാലം പരേതയായ അന്നക്കുട്ടി ജോർജ്. മക്കൾ: രേണു പൊട്ടക്കുളം, റെജി ജോർജ്. മരുമക്കൾ : എബ്രഹാം പൊട്ടക്കുളം, റേ ബാക്കസ്.

Related Articles

Back to top button