BREAKINGKERALA

സെക്രട്ടറിയേറ്റില്‍ പാമ്പ് കയറി, പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ പാമ്പുകയറി. ജലവിഭവ വകുപ്പിന് സമീപത്തെ ഇടനാഴിയിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാര്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വനം വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button