ഏഴാം റൗണ്ടില്‍ പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് തിരിച്ചുപിടിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ പിന്നിലായി. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് രണ്ടുലക്ഷം കടന്നു. 218631 വോട്ടിന്റെ ലീഡാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുള്ളത്. ചേലക്കരയില്‍ എല്‍.ഡി.എഫിലെ യു.ആര്. പ്രദീപ് വിജയം ഉറപ്പിച്ചു കഴിഞ്ഞു.
50 Less than a minute